" സ്വപ്നങ്ങളിൽ വിശ്വസിക്കുക അനശ്വരതയുടെ രഹസ്യവാതിൽ അതിലുണ്ട് "
- ഖലീൽ ജിബ്രാൻ
" അദ്ധ്വാനിച്ചിട്ട് പരാജയപ്പെടുകയാണ് ജീവിതം ഉറങ്ങിത്തീർക്കുന്നതിനെക്കാൾ നല്ലത് "
" ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യം സ്വയം അറിയുക എന്നതാണ് "
- ഥേൽസ്
" വർത്തമാനകാലത്തെ ധൈര്യപൂർവം സമീപിക്കുക, ഭാവിയെ ആലോചനയോടെ രൂപീകരിക്കുക "
- മാക്‌സിം ഗോർക്കി